Australian cricket team announced their squad for T20 series against India<br />ഇന്ത്യയുമായി മൂന്നു മല്‍സരങ്ങളുടെ ട്വന്റി20 പരമ്പരയിലാണ് ഓസ്‌ട്രേലിയ ആദ്യം കളിക്കുന്നത്. നവംബര്‍ 21നാണ് ടി20 പരമ്പരയ്ക്കു തുടക്കമാവുന്നത്. ഇതിനു മുമ്പ് 17ന് ദക്ഷിണാഫ്രിക്കയുമായും ഒരു ടി20 ഓസീസ് കളിക്കുന്നുണ്ട്. ഈ മല്‍സരങ്ങള്‍ക്കുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചു.<br />#AUSvIND